അമ്പുകുത്തിമലയിലെ റിസോര്‍ട്ടില്‍ നിന്ന് മടങ്ങിയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.മുട്ടില്‍ സ്വദേശിയുടേതാണ് വാഹനം.
വയനാട്: അമ്പലവയലിൽ നിയന്ത്രണം വിട്ട് ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞു. അമ്പുകുത്തിയിലെ കേബിള്‍ ഓപ്പറേറ്റര്‍ സിഎച്ച് അബ്ദുള്ളയുടെ വീടിന് മുകളിലേക്കാണ് ജീപ്പ് മറിഞ്ഞത്. ആർക്കും പരിക്കില്ല. വീടിൻ്റെ അടുക്കള ഭാഗം പൂർണമായി തകര്‍ന്നു. അമ്പുകുത്തിമലയിലെ റിസോര്‍ട്ടില്‍ നിന്ന് മടങ്ങിയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മുട്ടില്‍ സ്വദേശിയുടേതാണ് വാഹനം.
- Read Also : യുവതിയുടെ 2 കോടി തട്ടിയെടുത്തു, ആലപ്പുഴ സ്വദേശിയെ കാര്‍ വളഞ്ഞ് ചില്ലുപൊളിച്ച് സാഹസികമായി പിടികൂടി
