ഇതിൽ ആരുടെയും നില ഗുരുതരമല്ല. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ. ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  ചികിത്സ തേടിയ ശേഷം എല്ലാവരും ആശുപത്രി വിട്ടു. 

കാസർകോട്: കാസർകോട് വെസ്റ്റ് എളേരിയിലെ പുങ്ങൻചാലിൽ നടന്ന തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യവിഷബാധയേറ്റ 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ ആരുടെയും നില ഗുരുതരമല്ല. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ. ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തേടിയ ശേഷം എല്ലാവരും ആശുപത്രി വിട്ടു. 

'ദാമ്പത്യ തർക്കങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് വാശി'; രമ്യമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് സതീദേവി

https://www.youtube.com/watch?v=Ko18SgceYX8