കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴികെ എല്ലായിടത്തും കൂടുതല്‍ വനിതവോട്ടര്‍മാര്‍. വനിതാവോട്ടര്‍മാര്‍ തീരുമാനിക്കും ഇത്തവണ ജില്ലയില്‍ നിന്ന് ആരൊക്കെ വിജയിക്കണമെന്ന്.
 
കോഴിക്കോട് ജില്ലയില്‍ 25,29673 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 12,07792 പേര്‍ പുരുഷന്മാരും 13,21,264 പേര്‍ സ്ത്രീകളുമാണ്. 19 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. കീഴരിയൂര്‍, ാണിമേല്‍ ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ്  സ്ത്രീ വോട്ടര്‍മാരേക്കാള്‍ പുരുഷവോട്ടര്‍മാരുള്ളത്. ഒരു കോര്‍പ്പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റികള്‍, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലുള്ളത്. മുന്‍സിപ്പാലിറ്റികളില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് വടകരയിലും കുറവ് രാമനാട്ടുകരയിലുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് ഒളവണ്ണയിലും കുറവ് വോട്ടര്‍മാരുള്ളത് കായണ്ണയിലുമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജന്‍ഡര്‍ എന്നീ ക്രമത്തില്‍ 

കോഴിക്കോട് കോര്‍പ്പറേഷന്‍-461998,219609, 242385,4

മുന്‍സിപ്പാലിറ്റി
കൊയിലാണ്ടി മുന്‍സിപ്പാലിറ്റി- 57732,26876,30856,0
വടകര മുന്‍സിപ്പാലിറ്റി-60602, 28966,31635,1
പയ്യോളി മുന്‍സിപ്പാലിറ്റി-41258, 19327,21930,1
രാമനാട്ടുക്കര മുന്‍സിപ്പാലിറ്റി-28306,13851,14955,0
ഫറോക്ക് മുന്‍സിപ്പാലിറ്റി-42998,20843,22155,0
മുക്കം മുന്‍സിപ്പാലിറ്റി-33748,16001,17747,0
കൊടുവള്ളി മുന്‍സിപ്പാലിറ്റി- 39725,19376,20349,0

ഗ്രാമപഞ്ചായത്ത്

അഴിയൂര്‍-24685, 11366, 13319,0 ഏറാമല-30725,14207,16518,0 ഒഞ്ചിയം-24336,11182,13154,0
ചോറോട്-31189,14657,16532,0 എടച്ചേരി-22676,10642,12034,0 ചെക്യാട്-21591,10602,11089,0
പുറമേരി-23195,10763,12432,0 തൂണേരി-20526, 9840, 10686,0 വളയം-14870, 7210,7660,0
വാണിമേല്‍-20781,10418,10362,1 നാദാപുരം-36025,17330,18695,0 കുന്നുമ്മല്‍-15369,7299,8070,0
കായക്കൊടി-21023,10092,10931,0 കാവിലുംപാറ-19448,9554,9893,1 കുറ്റ്യാടി-16663,7927,8736,0
മരുതോംങ്കര-17117, 8441, 8676, 0 വേളം-23881,11753, 12127, 1 നരിപ്പറ്റ-21966,10751,11215,0
ആയഞ്ചേരി-23813,11251,12562,0 വില്യാപ്പള്ളി-30063, 13978,16085,0 മണിയൂര്‍-34145, 15879, 18266,0
തിരുവള്ളൂര്‍-31366, 14702, 16664,0 തുറയൂര്‍-12054,5493, 6561,0 കീഴരിയൂര്‍-12768,6763, 6005,0
തിക്കോടി-22562, 10439,12123,0 മേപ്പയൂര്‍-23715, 10992, 12723,0 ചെറുവണ്ണൂര്‍-19845, 9516,10329,0
നൊച്ചാട്-23126,11068,12058,0 ചങ്ങരോത്ത്-26747,13020,13727,0 കായണ്ണ-13905, 5592, 5850,0
കൂത്താളി- 13905,6753,7152,0 പേരാമ്പ്ര-27871, 13394, 14477,0 ചക്കിട്ടപ്പാറ-17849,8629,9019,1
ബാലുശ്ശേരി-23880,11149,12731,0 നടുവണ്ണൂര്‍-22609, 10888,11720,1 കോട്ടൂര്‍-26570,12802,13768,0
ഉണ്ണികുളം-42017, 19941, 22075,0 പനങ്ങാട്-28681, 13424,15255,2 കൂരാച്ചുണ്ട്-14771, 7151, 7620, 0
ഉള്ള്യേരി-27435, 12998, 14437,0 അത്തോളി-25021, 11534, 13482, 0 മൂടാടി- 25625, 11706, 13919,0
ചേമഞ്ചേരി-29503, 13914, 15589, 0 അരിക്കുളം-15937, 7762, 8175, 0 ചെങ്ങോാട്ട്കാവ്-23197, 10776, 12421, 0
-കക്കോടി- 34633,16401, 16232,0 കാക്കൂര്‍-19470, 9026,10444,0 നന്മണ്ട-24180, 11399 12781
നരിക്കുനി-20084,9571, 10510,0 തലക്കുളത്തൂര്‍- 23995, 11176, 12818, 1 ചേളന്നൂര്‍- 32884, 15731, 17153, 0
കൊടിയത്തൂര്‍- 22841, 11352, 11489, 0 മാവൂര്‍-24797, 11825, 12972, 0 കാരശ്ശേരി-25366, 12401, 12965, 0
കുരുവട്ടൂര്‍-29053, 13911, 15141, 1 കുന്ദമംഗലം-43018, 20430, 22585, 1 ചാത്തമംഗലം-37011, 18040, 18971, 0
പെരുവയല്‍-39786, 19271, 20515, 0 പെരുമണ്ണ-31318, 15154, 16164, 0 കട്ടിപ്പാറ- 18001, 8833, 9168, 0
കൂടരഞ്ഞി-14179, 7071, 7108, 0 കിഴക്കോത്ത്-26551, 12815, 13736, 0 തിരുവമ്പാടി-23055, 11153, 11919, 0
മടവൂര്‍-23185, 11386, 11819, 0 കോടഞ്ചേരി-29756, 14541, 15215, 0 പുതുപ്പാടി-34605, 16643, 17961, 1
താമരശ്ശേരി-28284, 13620, 14464,0 ഓമശ്ശേരി-26869, 13198, 13701, 0 കടലുണ്ടി- 35081, 18802, 18279, 0
ഒളവണ്ണ-52323, 25490, 26831, 2