തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കോഴിക്കോട് നോർത്ത്, ബേപ്പൂർ സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകൾ ശനിയാഴ്ച 2,52,090 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി
കോഴിക്കോട്: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കോഴിക്കോട് നോർത്ത്, ബേപ്പൂർ സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകൾ ശനിയാഴ്ച 2,52,090 രൂപ പിടികൂടി.
കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി നിയോഗിച്ച ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 97,95,680 രൂപയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രതീകാത്മക ചിത്രം
Read more at: 'ഞങ്ങൾ പിണറായിയെ സഖാവെന്നാണ് വിളിക്കാറ്'; ക്യാപ്റ്റൻ പരാമർശം കമ്യൂണിസ്റ്റുകാർക്കില്ലെന്നും കാനം രാജേ...
'സഭയെ അവഹേളിച്ചു'; കസ്റ്റംസിന് നിയമസഭയുടെ നോട്ടീസ്, മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ് ...
