മദ്രസ വിട്ട് ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. 

മലപ്പുറം: കാട്ടുമുണ്ട സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തൊട്ടടുത്ത ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച് തകർത്തു. മദ്രസ വിട്ട് ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. 

'ചൂണ്ടയിട്ട് മീൻ പിടിക്കാം', എടക്കരയിൽ 8 വയസുകാരനെ പറ്റിച്ച് കൂടെ കൂട്ടി പീഡിപ്പിച്ചു; പ്രതിക്ക് 55 വർഷം തടവ്

https://www.youtube.com/watch?v=Ko18SgceYX8