ബസിൽ നിന്നും വീഴുന്ന യാത്രക്കാരി, സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

പാലക്കാട് : ഓടുന്ന ബസിൽ നിന്നും പിടിവിട്ട് യാത്രക്കാരി ബസിന്റെ ചവിട്ട് പടിയിലേക്ക് വീഴുന്നതിനിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുമരനല്ലൂർ നീലിയാട് വെച്ചാണ് സംഭവമുണ്ടായത്. വാഹനത്തിന്റെ ഡോർ അടഞ്ഞ് കിടന്നതിനാൽ വൻ അപകടത്തിൽ നിന്നും യാത്രക്കാരി രക്ഷപ്പെട്ടു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നു. 

വിട വാങ്ങി, 'വ്യവസായ വിപ്ലവം' ; രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

View post on Instagram

YouTube video player