Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ലോട്ടറി വില്‍പന തൊഴിലാളി റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ്‌ മരിച്ചത്. ലോട്ടറി വില്പനക്കാരനാണ് ബാബു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

lottery worker found hanged from roadside tree in kochi nbu
Author
First Published Oct 26, 2023, 9:58 AM IST

കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ്‌ മരിച്ചത്. ലോട്ടറി വില്പനക്കാരനാണ് ബാബു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Also Read: ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം പത്തനംതിട്ടയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios