തലയ്ക്കേറ്റ ഗുരുതരമാണ് പരിക്കാണ് മരണകാരണം.

ചെന്നൈ: തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. 54 വയസുള്ള ബാലനാണ് മരിച്ചത്. രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മസിനി എന്ന പിടിയാന പാപ്പാനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ചേർന്ന് ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

ബുക്ക് ചെയ്ത സദ്യ സമയത്ത് നല്‍കാതെ തിരുവോണ ദിവസം അലങ്കോലമാക്കി, വീട്ടമ്മയ്ക്ക് 40000 രൂപ നഷ്ടപരിഹാരം