Asianet News MalayalamAsianet News Malayalam

സ്റ്റേജ് പരിപാടി കാണുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

വെള്ളിയാഴ്ച രാത്രി വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സത്തോടനുബന്ധിച്ച് നടന്ന കലാപരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു യുവാവ് കുഴഞ്ഞ് വീണത്.

man died in Charumoodu
Author
Charumoodu, First Published Mar 1, 2020, 10:00 PM IST

ചാരുംമൂട്: ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന സ്റ്റേജ് പരിപാടികൾ കാണുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. താമരക്കുളം മേക്കുംമുറി കൊച്ചുതുണ്ടിൽ കൃഷ്ണൻ കുട്ടിയുടെ മകൻ സന്തോഷ് (40) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സത്തോടനുബന്ധിച്ച് നടന്ന കലാപരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു യുവാവ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ പൊലീസിന്റെ സഹായത്തോടെ ശാസ്താംകോട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Follow Us:
Download App:
  • android
  • ios