ഭാര്യ മരിച്ച് മണിക്കൂറിനകം ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 12, Sep 2018, 2:22 PM IST
man died within hours after wife death
Highlights

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു ലക്ഷമിയുടെ മരണം

കോഴിക്കോട്:  ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു ലക്ഷമിയുടെ മരണം. ഭർത്താവ് കുഞ്ഞിരാമൻ മുറ്റത്തിറങ്ങിയപ്പോൾ ശരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും തൽക്ഷണം മരിക്കുകയായിരുന്നു.
മക്കൾ : ജാനകി, ഗീത, ബാബു, അനിത
മരുമക്കൾ :കണാരൻ, രവീന്ദ്രൻ, സുമതി,ബിജീഷ്
 

loader