അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് നടപടി. ഓർത്തോ പീഡിക്സ് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർക്കെതിരെയാണ് നടപടി. അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എ.അബ്ദുൽ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുറുക്ക് കമ്പനിക്ക് ഹെൽത്ത്‌ കാർഡ് കിട്ടാൻ കൈക്കൂലി, ഹെൽത്ത്‌ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ