ഒരു വയസ്സുള്ള വിഹാൻ ആണ് മകൻ. സംസ്കാരം ഇന്ന് വൈകീട്ട് ആറ് മണിക്ക് നടക്കും
കണ്ണൂർ: മീഡിയ വൺ കണ്ണൂർ ബ്യൂറോ ക്യാമറാമാൻ വി വി ഷിജിത്തിന്റെ ഭാര്യ ആതിര ഷിജിത്ത് അന്തരിച്ചു. 26 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പഴയങ്ങാടി കണ്ണോത്ത് സ്വദേശിയാണ്. ഒരു വയസ്സുള്ള വിഹാൻ ആണ് മകൻ. സംസ്കാരം ഇന്ന് വൈകീട്ട് ആറ് മണിക്ക് നടക്കും. പയ്യന്നൂർ നെറ്റ്വർക് ചാനൽ മുൻ ക്യാമറാമാൻ ആയിരുന്നു ഷിജിത്ത്.
