ഇന്ന് രാവിലെ 9.30 വീട്ടില്‍ നിന്ന് ജോലിക്കിറിങ്ങുമ്പോളായിരുന്നു സംഭവം...
ആലപ്പുഴ: മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്ലമര്‍ പാലസ് വാര്‍ഡില്‍ കുണ്ടേലാറ്റുചിറ വീട്ടില്‍ രാമദാസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 വീട്ടില്‍ നിന്ന് ജോലിക്കിറിങ്ങുമ്പോളായിരുന്നു സംഭവം. ഉടനടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയില്‍ നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
