20 ലധികം വാഹനങ്ങൾ അടിച്ചുതകർത്തു.രാത്രി ഒരു മണിയോടെയാണ് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്.ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം :തലസ്ഥാനത്ത് ഇരുട്ടിന്റെ മറവിൽ ആക്രമണം മാറനല്ലൂരില്‍ ഒരു വീടിന് നേരെയും സമീപത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. 20 ലധികം വാഹനങ്ങൾ അടിച്ചുതകർത്തു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player