ആദ്യമായാണ് വിജയപുരം രൂപതയ്ക്ക് സഹായ മെത്രാനെ അനുവദിക്കുന്നത്.  

കോട്ടയം: ലത്തീൻ കത്തോലിക്കാ സഭ വിജയപുരം രൂപതയ്ക്ക് പുതിയ സഹായ മെത്രാൻ. മോൺസിഞ്ഞോർ ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിനെ സഹായ മെത്രാനായി മാർപാപ്പ പ്രഖ്യാപിച്ചു. നിലവിൽ വിജയപുരം രൂപത വികാരി ജനറാളാണ് ഫാദർ ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിൽ‍. ആദ്യമായാണ് വിജയപുരം രൂപതയ്ക്ക് സഹായ മെത്രാനെ അനുവദിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്