Asianet News MalayalamAsianet News Malayalam

വാഹനാപകടം: കണ്ണൂരില്‍ നവവരൻ മരിച്ചു

കാറമേൽ സ്വദേശി പി.വി. വിവേകാണ് മരിച്ചത്. നവംബർ 25ന് ആണ് വിവേക് വിവാഹിതനായത്.

newly married man died in accident at kannur
Author
Kannur, First Published Dec 13, 2019, 12:12 PM IST

കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂരിലുണ്ടായ വാഹനാപകടത്തിൽ നവവരൻ മരിച്ചു. പുതിയങ്കാവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. കാറമേൽ സ്വദേശി പി വി വിവേകാണ് മരിച്ചത്. നവംബർ 25നായിരുന്നു വിവേകിന്‍റെ വിവാഹം. 

Follow Us:
Download App:
  • android
  • ios