Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി, ഒരു മരണം, 4 പേ‍‍ര്‍ക്ക് പരിക്ക്

എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. 

Nitta Gelatin Company accident One Death Four Injured apn
Author
First Published Sep 19, 2023, 9:39 PM IST

കൊച്ചി : എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. തൊഴിലാളികളിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജൻ ഒറാങ് (30) ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ബോയിലറിൽ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരിൽ 2 പേ‍ര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പിൽ സ്വദേശി സനീഷ്, പങ്കജ്  കൗഷിക് എന്നിവ‍‍ര്‍ക്കാണ് പരിക്കേറ്റത്. 

'ജാതി വ്യവസ്ഥ ഉണ്ടാക്കിയവര്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചവരേക്കാള്‍ ബുദ്ധിയുള്ളവര്‍: കെ. രാധാകൃഷ്ണന്‍

 

 

UPDATING....

 


 

Follow Us:
Download App:
  • android
  • ios