ഇയാൾ ഭാര്യയെ മർദിച്ചിരുന്നതായും പരാതി ഉണ്ട്. 

തൃശൂർ: ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. എരുമപ്പെട്ടി പോലീസ് ആണ് 33 വയസുള്ള പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയെ മർദിച്ചിരുന്നതായും പരാതി ഉണ്ട്.

സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, യുവാവ് അറസ്റ്റില്‍