കോട്ടക്കൽ: രോഗിയുമായി പോവുകയായിരുന്ന 108 ആംബുലൻസിൽ നിന്ന് തെറിച്ചു വീണ നഴ്സിന് പരിക്ക്. തലക്ക് പരിക്കേറ്റ നിത്യ എന്ന നഴ്സിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  കോട്ടയ്ക്കലിനടുത്ത് കുറ്റിപ്പാലയിലാണ് സംഭവം.

ഞായറാഴ്ച രാവിലെ 11.45 ഓടെ തിരൂർ ഭാഗത്ത്‌ നിന്ന് മലപ്പുറം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ആംബുലൻസിൽ നിന്നാണ് നഴ്സ് തെറിച്ചു വീണത്. സ്ഥിരം അപകടമേഖലയ കുറ്റിപ്പാല വളവിൽ വെച്ച് നഴ്‌സ് വീഴുകയായിരുന്നു. മുൻ വശത്തെ സീറ്റിലായിരുന്നു ഇവർ ഇരുന്നത്. ഉടൻ തന്നെ ഇതേ ആംബുലൻസിൽ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. 

അൺലോക്ക് വൺ: ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം നാളെ, പാസ്സിൽ ഇളവില്ലെന്ന് തമിഴ്നാട്

മടങ്ങാന്‍ സർക്കാർ അനുമതിയില്ല; ശ്രീലങ്കന്‍ തീരത്ത് മലയാളികളടക്കം 420 ഇന്ത്യക്കാര്‍ കുടുങ്ങി

ക്വാറന്റീൻ ലംഘനം: ആരോ​ഗ്യപ്രവർത്തകക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത്

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ നമുക്ക് നഷ്ടമായത് 153 മലയാളികളെ; ആശങ്കയൊഴിയാതെ പ്രവാസലോകം

ലോക്ക് ഡൗണ്‍ ലംഘനം; തോട്ടപ്പള്ളിയില്‍ സമരം നടത്തിയ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ കേസ്