മലപ്പുറം: വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടപ്പുറം സ്വദേശി കറുത്തോന്മാരില്‍ വിനീഷ് (31) ആണ് മരിച്ചത്.