Asianet News MalayalamAsianet News Malayalam

പാലക്കാട് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് പരിക്കേറ്റു

വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. 

Palakkad wild boar jumps over bike and accident The young man was injured
Author
First Published Apr 14, 2024, 6:01 PM IST | Last Updated Apr 14, 2024, 6:01 PM IST

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. ചെറാട് സ്വദേശി ശ്യാമിനാണ് അപകടത്തിൽ പരിക്ക് പറ്റിയത്. ബൈക്കിൽനിന്ന് വീണതിനെ തുടർന്ന് ശ്യാമിന്റെ കൈക്കും കാലിനും പരിക്കേറ്റു. വീട്ടിൽ നിന്ന്  പുറത്തിറങ്ങിയപ്പോൾ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios