ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതായിരുന്നു നവീൻ.

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടം. ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതായിരുന്നു നവീൻ. അതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ടുപോകുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Ranjith | Sreelekha Mitra | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News | Kerala News