കണ്ണൂര്‍: വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് കണ്ണൂരിൽ അധ്യാപകൻ അറസ്റ്റിലായി. കണ്ണൂർ പേരട്ടയിലെ സ്വകാര്യ സ്കൂൾ അധ്യാപകൻ ടിന്റോ ജോസിനെതിരെയാണ് പോക്സോ കേസ് ചുമത്തിയത്. സ്കൂളിലെ യു പി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ്. കാഞ്ഞിരക്കൊല്ലി സ്വദേശിയാണ് പിടിയിലായ ടിന്റോ ജോസ്.