രാത്രി 7.30 ന് ബ്രഹ്മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. എസ്ഐ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. 

കൊച്ചി: കൊച്ചിയിൽ എസ്ഐ ഓടിച്ച കാർ ഇടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്. ഇൻഫോ പാർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രാകേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 7.30 ന് ബ്രഹ്മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. എസ്ഐ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. എസ്ഐ മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

സീസേറിയൻ കഴിഞ്ഞ് നാലാം ദിവസം അമ്മയും കുഞ്ഞും മരിച്ചു; ആശുപത്രിയിലെത്തി ആക്രമണം നടത്തിയ 27 പേർക്കെതിരെ കേസ്

https://www.youtube.com/watch?v=Ko18SgceYX8