കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോകമലേശ്വരം കൈമാപറമ്പിൽ രാജന്‍റെ മകനാണ് രാജീവ്. 32 വയസായിരുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
