കോഴിക്കോട്: പള്ളിയിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് താമരശേരി പൊലീസ് കേസെടുത്തു. കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ ചിങ്ങണാംപൊയിൽ ജുമാ മസ്ജിദിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പെരുന്നാൾ നമസ്കാരം നടത്തിയവർക്കെതിരെയാണ്  പോലീസ് കേസെടുത്തത്. നിസ്കാരത്തിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.

24 മണിക്കൂറിനിടെ 6977 കൊവിഡ് കേസുകൾ; ഏറ്റവും ഉയർന്ന കണക്ക്; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,38,845...

മരിച്ച ജസ്റ്റിസിന് കൊവിഡ്, 88% രോഗികൾക്കും ലക്ഷണങ്ങളില്ല, ബാലികേറാമലയായി തമിഴ്നാട്...