ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ അംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെയാണ് വാരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതായി അറിയിച്ചത്

ആലപ്പുഴ: പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് കോൺഗ്രസ് അംഗങ്ങൾ എത്താതിരുന്നതോടെ കോൺഗ്രസിലെ മറ്റ് അംഗങ്ങൾ ഹാജർ രേഖപെടുത്താതെ മടങ്ങി. ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ അംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെയാണ് വാരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതായി അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred