Asianet News MalayalamAsianet News Malayalam

ഉത്തരക്കടലാസുകള്‍ ചിതലരിച്ചു; പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പിഎസ്‍സി

ഒന്നര വര്‍ഷം മുൻപ് നടന്ന  പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ചിതലരിച്ചത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.

psc to conduct two entrance exams again as answer sheets loss in head office
Author
Thiruvananthapuram, First Published May 21, 2019, 9:59 AM IST

തിരുവനന്തപുരം: ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടർന്ന് രണ്ടു പരീക്ഷകൾ വീണ്ടും നടത്താൻ പിഎസ്‍സി തീരുമാനിച്ചു. എക്‌സൈസ് വകുപ്പിലെ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ, വൊക്കേഷണൽ ഹയർ സെക്കന്ററി വകുപ്പിൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് പരീക്ഷ. ഒന്നര വര്‍ഷം മുൻപ് നടന്ന  പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ചിതലരിച്ചത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios