കോഴിക്കോട് വില്യപ്പള്ളി സ്വദേശി വിനോദ് (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.

സന്നിധാനം: ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് വില്യപ്പള്ളി സ്വദേശി വിനോദ് (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഈ സീസണിൽ ഇതുവരെ ശബരിമലയിൽ മരിച്ചവരുടെ എണ്ണം 19 ആയി.

YouTube video player