കർണ്ണാടക, ഷിമോഗയിൽ നിന്നുള്ള 22 ശബരിമല തീര്‍ത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. 

കാസർകോട്: കാസർകോട് കാറ്റാംകവലയിൽ കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. കർണ്ണാടക, ഷിമോഗയിൽ നിന്നുള്ള 22 ശബരിമല തീര്‍ത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്