മലപ്പുറം: മലപ്പുറം തിരൂർ ജി എം യു പി സ്കൂളിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടിയുടെ മകൾ ഷഹ ദിയ (9) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹ ദിയ. കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

Also Read: ലോറിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; അപകടം ഉണ്ടായത് എറണാകുളത്തും കണ്ണൂരും