Asianet News MalayalamAsianet News Malayalam

പള്ളിയിൽ പോകുന്നതിനിടെ സ്കൂട്ടറും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിട്ടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ജോയ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. ജോയ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

scooter bus accident middle aged man death in aluva
Author
First Published Sep 15, 2024, 9:07 AM IST | Last Updated Sep 15, 2024, 9:16 AM IST

കൊച്ചി: എറണാകുളത്ത് ദേശീയപാതയിൽ ആലുവ ഗ്യാരേജിന് സമീപം വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു. ആലുവ സ്വകാര്യ ബസ്സ്റ്റാൻ്റിന് സമീപം പ്രിൻ്റ് സോൺ എന്ന അച്ചടി ശാല നടത്തുന്ന തായിക്കാട്ടുകര തേയ്ക്കാനത്ത് ജോയ് ജോസഫാണ് (55) മരിച്ചത്. രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ജോയ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. ജോയ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

2 എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിൽ; വിവരങ്ങൾ ചോർന്ന് കിട്ടിയതിന് പി വി അൻവറിന് പൊലീസ് സഹായം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios