കൊളവല്ലൂർ പിആർഎം ഹയർസെക്കന്ററി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. പ്ലസ് വിദ്യാർത്ഥിയുടെ ഇടത് കൈക്ക് പൊട്ടലുണ്ട്.
കണ്ണൂർ: കണ്ണൂരിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൊളവല്ലൂർ പിആർഎം ഹയർസെക്കന്ററി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. പ്ലസ് വിദ്യാർത്ഥിയുടെ ഇടത് കൈക്ക് പൊട്ടലുണ്ട്. അഞ്ച് സീനിയർ വിദ്യാർത്ഥികൾ പ്രകോപനമില്ലാതെ മർദിച്ചെന്നാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
(പ്രതീകാത്മക ചിത്രം)
