ആലപ്പുഴ തുറവൂരിലായിരുന്നു സംഭവം. പരിഭ്രാന്തരായ യാത്രക്കാരെ ഉടന്‍ പുറത്തിറക്കി.

ആലപ്പുഴ: ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുക ഉയർന്നു. പരിഭ്രാന്തരായ യാത്രക്കാരെ ഉടന്‍ പുറത്തിറക്കി.ആലപ്പുഴ തുറവൂരിലായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. ബസിൽ നിന്ന് പുക ഉയർന്നതിന് പിന്നാലെ ബസ് നിർത്തിയ ശേഷം ഉടന്‍ ആളുകളെ സുരക്ഷിതമായി പുറത്തിറക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player