പാമ്പിനെ കണ്ടതോടെ സുധീഷിനെ വിവരം അറിയിക്കുകയായിരുന്നു. സാഹസികമായാണ് മലമ്പാമ്പിനെ പിടികൂടിയത്.  

പാലക്കാട്: കൂറ്റനാട്- നാഗലശ്ശേരിയിൽ വീട്ടുപറമ്പിൽ നിന്നും മലമ്പാമിനെ പിടികൂടി. കള്ളിവളപ്പിൽ റോഡിൽ ചിറ്റിലങ്ങാട്ട് കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരൻ സുധീഷ് ആണ് മലമ്പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതോടെ സുധീഷിനെ വിവരം അറിയിക്കുകയായിരുന്നു. സാഹസികമായാണ് മലമ്പാമ്പിനെ പിടികൂടിയത്. 

Add Asianetnews as a Preferred SourcegooglePreferred

ചിറ്റൂരിൽ എക്സൈസ് പരിശോധന, തെങ്ങിൻതോപ്പിലും വാഹനത്തിലും സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത് 460 ലിറ്റർ സ്പിരിറ്

വീഡിയോ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം