കൊല്ലം: കൊല്ലത്ത് വീണ്ടും പഴകിയ മൽസ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന 4000 കിലോ പഴകിയ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ലോക്ഡൗൺ ആയതിനാൽ തമിഴ്നാട്ടില്‍ വിൽക്കാൻ സാധിക്കാത്ത മത്സ്യം വൻതോതിൽ കേരളത്തിലേക്ക് കയറ്റി അയക്കുകയാണ്. യാതൊരു രേഖകളുമില്ലാതെയാണ് മത്സ്യം കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇന്നലെ കൊല്ലത്ത് 2500 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക