വീട്ടിൽ വസ്ത്രം കഴുകുന്നതിനിടെ ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീ വീടിന് മുന്നിൽ നിൽക്കുമ്പോഴും ആണ് നായയുടെ കടിയേൽക്കുന്നത്.

പാലക്കാട്: പാലക്കാട് കപ്പൂരിൽ മുന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാലത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് മൂന്നര വയസുകാരൻ കൊഴുക്കും പാലയിൽ ഫിസാൻ്റെ പുറത്ത് നായയുടെ കടിയേൽക്കുന്നത്. പ്രദേശത്ത് മറ്റ് മൂന്ന് പേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. വീട്ടിൽ വസ്ത്രം കഴുകുന്നതിനിടെ ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീ വീടിന് മുന്നിൽ നിൽക്കുമ്പോഴും ആണ് നായയുടെ കടിയേൽക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്