കൊല്ലം: തെരുവ് നായയുടെ ആക്രമണത്തിൽ പരവൂർ മുൻസിഫ് മജിസ്ട്രേറ്റിന് പരിക്കേറ്റു. മുൻസിഫ് മജിസ്ട്രേറ്റ് ഷാനവാസിനാണ് പരിക്കേറ്റത്.

പ്രഭാതസവാരിക്കിടെ പരവൂരിൽ വച്ചാണ് ആക്രമണം ഉണ്ടായത്. മുൻസിഫ് മജിസ്ട്രേറ്റ് ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്