ഫാറുഖ് ഗണപത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ഇജ്ലാൻ ആണ് മരിച്ചത്. 17 വയസായിരുന്നു.
മലപ്പുറം: മലപ്പുറം ഐക്കരപടിയിൽ ക്വാറിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഫാറുഖ് ഗണപത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ഇജ്ലാൻ ആണ് മരിച്ചത്. 17 വയസായിരുന്നു. കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
