കൊല്ലം സ്വദേശി ആർഷയെയാണ് പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആർഷ.

കൊച്ചി: പാലാരിവട്ടത്ത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷയെയാണ് പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. എറണാകുളത്ത് ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആർഷ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം