മത്സ്യബന്ധന എഞ്ചിനുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
മത്സ്യബന്ധന എഞ്ചിനുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
ഹരിപ്പാട്: മത്സ്യബന്ധന എഞ്ചിനുകൾ മോഷ്ടിച്ച് കേസിൽ ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരി അനിഷിനെ (കിച്ചു- 25) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം