Asianet News MalayalamAsianet News Malayalam

തപോഷ് ബസുമദാരി വയനാട് ജില്ലാ പൊലീസ് മേധാവിയായി ചുമതലേറ്റു

വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 

Taposh Basumatary has taken over as Wayanad District Police Chief
Author
First Published Aug 19, 2024, 10:05 PM IST | Last Updated Aug 19, 2024, 10:05 PM IST

കൽപ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി നിയമിതനായത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി,  കൽപ്പറ്റ - ഇരിട്ടി എന്നിവടങ്ങളിൽ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്.

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനം; യുവാവ് വാഹനം ഓടിച്ചത് മദ്യ ലഹരിയിൽ ഹെൽമറ്റില്ലാതെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios