രാവിലെ ബൈക്കിൽ സ്കൂളിലേക്ക് പോകും വഴി മരക്കൊമ്പ് പൊട്ടി ദേഹത്ത് വീണാണ് അപകടമുണ്ടായത്. നന്മണ്ട അമ്പലപ്പോയിൽ വച്ചാണ് ദാരുണമായ അപകടമുണ്ടായത്. 

കോഴിക്കോട് : കോഴിക്കോട് നന്മണ്ടയിൽ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബൈക്ക് യാത്രികനായ അധ്യാപകൻ മരിച്ചു. ഉള്ളിയേരി എയുപി സ്കൂൾ അധ്യാപകൻ മുഹമ്മദ് ഷരീഫാണ്(39) മരിച്ചത്. രാവിലെ ബൈക്കിൽ സ്കൂളിലേക്ക് പോകും വഴി മരക്കൊമ്പ് പൊട്ടി ദേഹത്ത് വീണാണ് അപകടമുണ്ടായത്. നന്മണ്ട അമ്പലപ്പോയിൽ വച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊയിലാണ്ടിയിൽ ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

YouTube video player