Asianet News MalayalamAsianet News Malayalam

ഈരാട്ടുപേട്ടയിൽ 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുരിക്കോലില്‍ ലിയാ നഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി ഇന്ന്  വഴക്കുണ്ടായതായി സഹോദരന്‍ മൊഴി നല്‍കി.
 

teen found hanged in bedroom at erattupetta
Author
Erattupetta, First Published Dec 24, 2020, 9:50 PM IST

ഈരാറ്റുപേട്ട: കോട്ടയം  ഈരാറ്റുപേട്ടയിൽ  16-കാരിയെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കോലില്‍ ലിയാ നഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പെണ്‍കുട്ടിയുമായി ഇന്ന്  വഴക്കുണ്ടായതായി സഹോദരന്‍ മൊഴി നല്‍കി. മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Follow Us:
Download App:
  • android
  • ios