രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.  

കണ്ണൂർ: ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി ഷാജിയുടെ മകൻ സൂര്യജിത്ത് ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിൽ ടോൺസ്ലേറ്റിസിന് ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. 

പലവട്ടം പരാതി, ഒടുവിൽ ഭക്ഷണത്തിൽ വരെ പുഴു, തിരൂരിൽ വിദ്യാര്‍ത്ഥിനികൾ കൂട്ടത്തോടെ തെരുവിൽ, ഉടൻ ഇടപെട്ട് മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8