ദീപക് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇയാൾ മൃ​ഗാശുപത്രിയിലെത്തി 500ന്‍റെ നോട്ടുകൾ കീറിയെറിയുകായിരുന്നു. താൻ കൊക്കയ്ൻ ഏജന്റാണെന്നും യുവാവ് പറഞ്ഞു. 

കൊച്ചി: പൊന്നുരുന്നിയിൽ വളർത്തു മൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി യുവാവിന്‍റെ പരാക്രമം. നായ്ക്കളെ ചികിത്സിച്ചതിന്‍റെ ബിൽ അടയ്ക്കാൻ പറഞ്ഞപ്പോഴാണ് പരാക്രമം ഉണ്ടായത്. ദീപക് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇയാൾ മൃ​ഗാശുപത്രിയിലെത്തി 500ന്‍റെ നോട്ടുകൾ കീറിയെറിയുകായിരുന്നു. താൻ കൊക്കയ്ൻ ഏജന്റാണെന്നും യുവാവ് പറഞ്ഞു. അതേസമയം, സംഭവത്തിൽ മുളവുകാട് താമസിക്കുന്ന ദീപക്കിനെ കടവന്ത്ര പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 

'രണ്ടാം പ്രിയദർശിനിയുടെ രാഷ്ട്രീയ ഉദയമാണിത്', ഇന്ദിരക്കൊപ്പമുള്ള 'സബാഷ് രമേശ്' പ്രസംഗവും ഓർമ്മിച്ച് ചെന്നിത്തല

https://www.youtube.com/watch?v=Ko18SgceYX8