വളർച്ച പൂർത്തിയാകുന്നതിന് മുമ്പ് പ്രസവിച്ച കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെൺകുഞ്ഞ് മരിച്ചു. മൂന്നു മാസവും 8 ദിവസവും പ്രായമായ കുഞ്ഞാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. വളർച്ച പൂർത്തിയാകുന്നതിന് മുമ്പ് പ്രസവിച്ച കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ശ്വാസ കോശ ന്യൂമോണിയയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് മരണം.

'വിരട്ടാൻ നോക്കണ്ടാ, പോരാട്ടം പൗരന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി'; ഇഡിക്കെതിരെ തോമസ് ഐസക്


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews