രാമശേരിയിലെ കരിങ്കൽ ക്വാറിയിൽ നിന്നാണ് തലയൊട്ടി കണ്ടെത്തിയത്

പാലക്കാട്:പാലക്കാട് രാമശേരിയിൽ നിന്ന് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. രാമശേരിയിലെ കരിങ്കൽ ക്വാറിയിൽ നിന്നാണ് തലയൊട്ടി കണ്ടെത്തിയത്. മീൻ പിടിക്കാൻ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയിൽ ഫയര്‍ഫോഴ്സിന്‍റെ സ്കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. 

മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; തുറന്നടിച്ച് മന്ത്രി ഗണേഷ്‍കുമാർ