തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ കവന്നു.

കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും മോഷണ പരമ്പര. തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ കവന്നു. സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിൻ്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധങ്ങൾ പെട്ടിയിൽ ഉണ്ടായിരുന്ന പണവും മോഷ്ടാക്കള്‍ കവർന്നു. ശശിയുടെ ഉന്തുവണ്ടിയുടെ വാതിൽ പൊളിച്ച നിലയിലാണ്.

Also Read: പൂട്ടിയിട്ട വീട് , ചെടി നനയ്ക്കാൻ അസം സ്വദേശി, നഷ്ടമായത് ലക്ഷങ്ങളുടെ സ്വർണം,വിരലടയാളം പരിശോധിക്കാൻ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം