Asianet News MalayalamAsianet News Malayalam

തിരുവമ്പാടി ക്ഷേത്രത്തില്‍ വിശ്വാസികൾക്ക് നാളെ മുതല്‍ പ്രവേശനം അനുവദിക്കും

സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മണി മതുല്‍ എട്ടര വരെയും വൈകുന്നേരം 5 മണി മുതല്‍ ആറര വരെയുമായിരിക്കും പ്രവേശനം. 

thiruvambadi temple to open up for devotees from 12 august wednesday
Author
Thrissur, First Published Aug 11, 2020, 12:50 PM IST

തൃശ്ശൂർ: തിരുവമ്പാടി ക്ഷേത്രത്തില്‍ വിശ്വാസികൾക്ക് നാളെ മുതല്‍ പ്രവേശനം അനുവദിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പ്രവേശനം. നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല. സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മണി മതുല്‍ എട്ടര വരെയും വൈകുന്നേരം 5 മണി മുതല്‍ ആറര വരെയുമായിരിക്കും പ്രവേശനം. 

Follow Us:
Download App:
  • android
  • ios